ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കിളിമാനൂർ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസ്സ് ഗ്രൂപ്പിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ പതിനൊന്നാം തിയ്യതിയോടെ 300 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 250പേർ പങ്കെടുത്തു.200പേർ യോഗ്യത നേടി.
| 42025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42025 |
| യൂണിറ്റ് നമ്പർ | 2018/42025 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബീന ആർ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിജിമോൾ എസ് |
| അവസാനം തിരുത്തിയത് | |
| 05-07-2025 | Beena R S |
പ്രിലിമിനറി ക്യാമ്പ് 2023
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 06/08/2024 ചൊവ്വാഴ്ചസംഘടിപ്പിച്ചു. ബഹു . ഹെഡ്മിാസ്റ്റർ1സുനിൽ കുമാർ സാർഉദ്ഘാടനം നിർവഹിച്ചു. വർക്കല സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ കുറിച്ചുളള ക്ലാസ്സ് ഉണ്ടായിരുന്ന
| 1 | Abhikrishnan A B | 21015 | 8I | 21 | Jisa M | 19484 | 8H |
|---|---|---|---|---|---|---|---|
| 2 | Abhinav S | 21198 | 8K | 22 | Jishal J L | 21042 | 8I |
| 3 | Adith N S | 19410 | 8I | 23 | Krishnendu Baiju | 21232 | 8C |
| 4 | Adithyan B M | 21230 | 8E | 24 | Minna Nishad | 19576 | 8I |
| 5 | Adithyan V | 21181 | 8L | 25 | Nadiya N | 21134 | 8K |
| 6 | Afnan Muhammed | 19579 | 8I | 26 | Neelambari M | 20987 | 8H |
| 7 | Ahsana Fathima | 20527 | 8H | 27 | Neeraj S | 20971 | 8K |
| 8 | Akshara Smith A | 21153 | 8K | 28 | Nidhi S | 19434 | 8L |
| 9 | Alfiya S | 21137 | 8K | 29 | Noora Fathima M | 19483 | 8H |
| 10 | Arjun R BS | 19473 | 8H | 30 | Priya B S | 21223 | 8E |
| 11 | Athul A P | 21102 | 8I | 31 | Rahul Raj B | 21380 | 8D |
| 12 | Bhadra B R | 19472 | 8L | 32 | Rejith R | 19638 | 8K |
| 13 | Bhairavi Sagar | 21038 | 8H | 33 | Rohith Krishna S | 19578 | 8G |
| 14 | Daya Shainu | 21127 | 8J | 34 | Sachithra R | 21063 | 8I |
| 15 | Devika A S | 19471 | 8H | 35 | Sajin S | 21099 | 8A |
| 16 | F Safa Fathima | 19581 | 8H | 36 | Sanjana S M | 21084 | 8E |
| 17 | Feba S D | 19436 | 8G | 37 | Shibin A | 20938 | 8H |
| 18 | Fida Fathima S | 21031 | 8A | 38 | Sivanand V A | 21086 | 8A |
| 19 | Hareesh M M | 21152 | 8L | 39 | Sreelekshmi R R | 21092 | 8E |
| 20 | Hima S | 21160 | 8C | 40 | Thanmaya S | 20990 | 8K |
[
| 42025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42025 |
| യൂണിറ്റ് നമ്പർ | 2018/42025 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് റാസി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിത എ എസ് |
| അവസാനം തിരുത്തിയത് | |
| 05-07-2025 | Beena R S |
| class="wikitable" |+ !1 !Aadhinath S !20994 !8M' !21 !Aavani Satheesh !19661 !8I |- |2 |Abhay A |19477 |8G |22 |Abhinand M S |21042 |8I |- |3 |Abhinev S |19695 |8K |23 |Abhishek P |21211 |8F |- |4 |Adal Muhammad S |19585 |8I |24 |Akhil Rajeev R A |19468 |8A |- |5 |Akshay H |19831 |8I |25 |Akshaya A V |21108 |8K |- |6 |Al Ameen R |19475 |8L |26 |Al Sabith A |19693 |8K |- |7 |Alfa S R |21047 |8H |27 |Alhida S |21051 |8H |- |8 |Alma P |21107 |8I |28 |Anamika R |21035 |8C |- |9 |Anupama Lal V |21057 |8J |29 |Arjitha krishna A R |21170 |8M |- |10 |Aswani A R |21418 |8I |30 |Bhadra S R |21117 |8K |- |11 |Bhagya S |21091 |8J |31 |Rahul Raj B |21380 |8D |- |12 |Bhadra B R |19472 |8L |32 |Ganga S Jayan |21398 |8E |- |13 |Harinandan A R |21844 |8C |33 |Harirajan R R |21461 |8B |- |14 |Krishnadath N |19415 |8L |34 |Manasa R Maneesh |21180 |8B |- |15 |Muhammed Afsal |21764 |8B |35 |MOHAMMED IRSHAD S R 28 |21011 |8F |- |16 |MUHAMMAD AJMAL S 29 |21088 |8E |36 |MUHAMMAD ASLAM S |20986 |8B |- |17 |MUHAMMAD FARHAN S |21267 |8B |37 |MUHAMMED |19433 |8H |- |18 |MUHAMMED ASIM S S |21058 |8A |38 |MUHAMMED RAYAN A S |21024 |8F |- |19 |MUHAMMED YASEEN B S |19770 |8I |39 |NANDANA B |21455 |8D |- |20 |RISHIKESH M P |21013 |8D |40 |SANKAR PRASAD H |19826 |8L |41 |SIVANI S |21077 |8C |42 |SNEHA.S.R |21381 |8C |43 |SREENANDANA S R |21111 |8H |44 |SREENIDHI S R |21239 |8F |43 |SUPRABHA.P.S |20996 |8K |43 |VAISHNAV.M.M |21414 |8E |} [