എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28

12:34, 4 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്.പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28 എന്ന താൾ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
20036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20036
ബാച്ച്2025-28
റവന്യൂ ജില്ലPalakkad
വിദ്യാഭ്യാസ ജില്ല Mannarkkad
ഉപജില്ല Cherpulassery
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susmitha Nair
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sajitha A
അവസാനം തിരുത്തിയത്
04-07-2025Schoolwikihelpdesk

മാതൃകാ അഭിരുചി പരീക്ഷ 20/6/ 2025

2025-28  ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടക്കുകയാണ്.അതിന് മുന്നോടിയായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും മാതൃകാ പരീക്ഷ നടത്തി 

അഭിരുചി പരീക്ഷ 25/6/ 2025

 
20036-LK aptitude test 1
 
20036-LK aptitude test 2

2025-28  ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു .എട്ടാം ക്ലാസ്സിലെ 298 കുട്ടികളിൽ 211 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.208 പേർ പരീക്ഷ എഴുതി .25  ലാപ്‌ടോപ്പുകൾ പരീക്ഷയ്ക്കായി സജ്ജീകരിച്ചിരുന്നു .രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷാ നടപടികൾ വൈകുന്നേരം 3 .30 നാണ് അവസാനിച്ചത് .