ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ റേഡിയോ

10:38, 4 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ) (''''''ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം''''' സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം


സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്നതാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ആഴ്ച്ച ഒരു ക്ലാസിനാണ് ചുമതല. ചുമതലയുള്ള ക്ലാസിലെ കുട്ടികൾ തന്നെ വാർത്ത വായനക്കാരെ തിരഞ്ഞെ ടുക്കുകയും ചെയ്യുന്നു. പ്രാർത്ഥനയ്ക്കു ശേ ഷമാണ് പത്രവായന . അതത് ദിവസങ്ങളിൽ വരുന്ന പ്രധാന പത്രങ്ങളിലെ വാർത്തകളും, സ്കൂൾ വാർത്തകളുമാണ് റേഡിയോ മലയാളത്തിൽ ഉൾപ്പെടുത്തുന്നത്. മലയാളം അധ്യാപകരാണ് ഇതിനു നേ തൃത്വം വഹിക്കുന്നത്.

റേഡിയോ ശബ്ദം