ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം


സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്നതാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ആഴ്ച്ച ഒരു ക്ലാസിനാണ് ചുമതല. ചുമതലയുള്ള ക്ലാസിലെ കുട്ടികൾ തന്നെ വാർത്ത വായനക്കാരെ തിരഞ്ഞെ ടുക്കുകയും ചെയ്യുന്നു. പ്രാർത്ഥനയ്ക്കു ശേ ഷമാണ് പത്രവായന . അതത് ദിവസങ്ങളിൽ വരുന്ന പ്രധാന പത്രങ്ങളിലെ വാർത്തകളും, സ്കൂൾ വാർത്തകളുമാണ് റേഡിയോ മലയാളത്തിൽ ഉൾപ്പെടുത്തുന്നത്. മലയാളം അധ്യാപകരാണ് ഇതിനു നേ തൃത്വം വഹിക്കുന്നത്.

റേഡിയോ ശബ്ദം
വാർത്ത വായന
വാർത്ത വായന