ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവം റിട്ടയർ അദ്ധ്യാപകനും, സംഗീതജ്‍ഞനുമായ രാജകുമാരനുണ്ണി മാസ്റ്റർ നിർവ്വഹിച്ചു. പുതുതായി പ്രവേശനം നേടിയ എല്ലാകുട്ടികൾക്കും സമ്മാനങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും മധുരം നല്കി സ്വീകരിച്ചു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി നടന്നു. മങ്കര സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻറെ നേത്യത്വത്തിൽ എല്ലാകുട്ടികൾക്കും ഔഷധ ചെടി വിതരണം നടന്നു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്‍ഞ ചൊല്ലി. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.
പ്രീപ്രൈമറി ഉദ്ഘാടനം മങ്കര ഗവ ഹൈസ്കുളിലെ പ്രീപ്രൈമറി ഉദാഘാടനം ബഹു.ജില്ലാ പഞ്ചായത്ത് മെന്പർ ശ്രീമതി പ്രീതാ മോഹൻദാസ് നിർവഹിച്ചു. കുട്ടികളുടെ പ്രായോഗിക പ്രവർത്തനങ്ങളും ക്രിയാത്മ ചിന്തയും ഉറപ്പാക്കിക്കോണ്ട് ഗുണമേന്മയുള്ള പ്രീസ്കൂൽ വിദ്യാദ്യാസ സമീപനം. <