സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2022 -25 വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ IT മേളക്ക് മികച്ച പ്രകടനം കാഴ്ചവെച്ചു .2024 IT മേളക്ക് സബ് ജില്ലാ തലത്തിൽ സ്കൂൾ ഒന്നാം സ്ഥാനവും ,ജില്ലാ തലത്തിൽ ഈ സ്കൂൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി overall ചാമ്പ്യൻഷിപ്പിന് അർഹമായി "
| 28002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:28002-2022-25 batch.jpeg batch(2) | |
| സ്കൂൾ കോഡ് | 28002 |
| യൂണിറ്റ് നമ്പർ | LK/2018/28002 |
| ബാച്ച് | 2022-25 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ലീഡർ | എലിസാ ട്രീസ ഏലിയാസ് |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ നാസർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി.ഡിംപിൾ വർഗീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി.ആഷ്‌ലി തോമസ് |
| അവസാനം തിരുത്തിയത് | |
| 28-06-2025 | Saghs |


.പ്രവർത്തനത്തിലൂടെ =
- ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റോബോട്ടിക് സർജറി യെ കുറിച്ച് പ്രൊജക്റ്റ് തയാറാക്കി

റോബോട്ടിക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ പ്രദർശനം
- റോബോട്ടിക് ഫെസ്റ്റ് നടത്തി

