ജി.എച്ച്.എസ്.എസ്. ബളാൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 12052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12052 |
| അംഗങ്ങളുടെ എണ്ണം | 26 |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ PN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോന തോമസ് |
| അവസാനം തിരുത്തിയത് | |
| 28-06-2025 | 12052balal |
2024-27 ബാച്ച് സ്കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്ക് സ്കൂൾതല ക്യാമ്പ് നടത്തി. കൈറ്റ് മാസ്റ്റർ സി മനോജ് മാസ്റ്റർ ക്ലാസ് നയിച്ചു.
-
ലിറ്റിൽ കൈറ്റ്സ് ന്റെ പുതിയ യൂണിഫോം എച്ച് എം Bindhu Jose ഉദ്ഘാടനം ചെയ്യുന്നു
-
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഹെഡ്മിസ്ട്രെസി നോടൊപ്പം
അവധിക്കാല ക്യാമ്പ് 31/5/2025
31/5/2025 ന് ലിറ്റിൽ കൈറ്റ് 2025/27 ബാച്ച് കുട്ടികൾക്ക് ക്യാമ്പ് നടത്തി. ശ്രീമതി സീമ NP ക്യാമ്പ് നയിച്ചു.. ഹെഡ് മിസ്ട്രെസ് ബിന്ദു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു . PTA പ്രസിഡന്റ് ശ്രീ സാബു ഇടശ്ശേരിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.Kite മിസ്ട്രെസ് മാരായ സോന തോമസ് ജയശ്രീ PN
എന്നിവർ നേതൃത്വം നൽകി.