Govt. LPS Uzhamalackal
| Govt. LPS Uzhamalackal | |
|---|---|
| വിലാസം | |
കൊങ്ങണം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 42527 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
50 സെന്‍റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ അടച്ചുറപ്പുള്ള 1 കെട്ടിടവും 2 ടോയിലറ്റുകളും 1-കിണറും ഉണ്ട്. സ്കൂൾ കെട്ടിടം ഒാട് മേഞ്ഞതും ചുറ്റുമതിലോടു കൂടിയതുമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എല്ലാ വർഷവും സ്കൂൾ പി.ടി.എ യുടെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.ഭാസ്ക്കരൻ നായർ മുൻ ടെക്നിക്കൽ ഡയറക്ടർ വിദ്യാലയത്തിലെ മുൻ വിദ്യാർത്ഥിയാണ്.
വഴികാട്ടി
| {{#multimaps: 8.599872, 77.019223 |zoom=16}} | നെടുമങ്ങാട് ബസ് സ്റ്റോപ്പി്ൽ നിന്നും നെട്ടറച്ചിറ ഭാഗത്തുകൂടി ഉഴമലയ്ക്കൽ പോകുന്ന ബസിൽ കയറി കൊങ്ങണത്തിലിറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം |