LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19026
യൂണിറ്റ് നമ്പർ1
ബാച്ച്2023-2026
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ലീഡർവൈഗ പി
ഡെപ്യൂട്ടി ലീഡർശ്രീരഞ്ജ് പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബുഷ്‌റ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സനു കൃഷ്‌ണ
അവസാനം തിരുത്തിയത്
27-06-202519026lk
1 ആദർശ് എസ് 45891
2 അഹമ്മദ് സുഹൈബ് 45863
3 അജുൽ സാരംഗ് 47257
4 ആമിന ഹനാൻ 44152
5 അവന്തിക ഒ എസ് 46978
6 ആയുഷ് എം 47060
7 ദർശക് അജയ് എം ഡി 47100
8 ഫർഹ കെ എം 44452
9 ഫാത്തിമ അഫ്‌ന വി വി 44875
10 ഫാത്തിമ മിൻഹ 45442
11 ഗായത്രി എം 45521
12 ഗൗരി നന്ദ എഛ് എസ് 46981
13 ഹരിചന്ദ് പി 47102
14 കാർത്തിക് സി 44952
15 മാളവിക ടി 44872
16 മുഹമ്മദ് അനസ് ടി കെ എൻ 47545
17 മൃദുൽ കെ പി 44891
18 മുഹമ്മദ് റഹീഷ് പി 45799
19 മുഹമ്മദ് സജ്ജാദ് 44070
20 മുഹമ്മദ് മുഹാദ് എ 47036
21 മുഹമ്മദ് നിഹാദ് വി എൻ 47110
22 മുഹമ്മദ് റയ്യാൻ 47031
23 മുഹമ്മദ് ഷഹ്‌ജാദ് 47081
24 മുഹമ്മദ് സിയാൻ സി 46731
25 നാജിയ നസ്രിൻ 47015
26 നന്ദന ബി 47114
27 നന്ദിത ബി 47113
28 നിവേദ് ആർ 47112
29 നൂറ മിസ്‌രിയ ടി 45650
30 സാരംഗ് യൂ 44295
31 സാത്വിക് സി പി 47463
32 സായന്ത് കെ പി 46966
33 ശ്രീ ഹരി കെ 47627
34 ശ്രീലക്ഷ്മി കെ 45963
35 ശ്രീരഞ്ജ് പി കെ 47101
36 സ്വർണ്ണ ടി 44330
37 തീർത്ഥ സതീഷ് 46994
38 വേദിക ലക്ഷ്മി ടി 47109
39 വേദിക ടി 45413
40 വൈഗ പി 44938
41 യാഗ്‌ന 47104


പ്രവേശന പരീക്ഷ 2024-27

ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രവേശന പരീക്ഷ നടന്നു. അപേക്ഷിച്ച 169 കുട്ടികളിൽ 144 കുട്ടികൾ പരീക്ഷ എഴുതി

 
 
 

വെക്കേഷൻ ക്യാമ്പ് നടത്തി (30/05/25)

ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ച് കുട്ടികൾക്കായി സമ്മർ വെക്കേഷൻ ക്യാമ്പ് നടത്തി. നവമാധ്യമ സങ്കേതങ്ങളിൽ അവഗാഹമുണ്ടാക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വീഡിയോ എഡിറ്റിങ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസിങ് എന്നീ നൂതന മേഖലകളിൽ പരിശീലനം നൽകി . കാട്ടിലങ്ങാടി സ്കൂളിലെ കൈറ്റ് മാസ്റ്റർ അനീഷ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു

 
 
 

റീൽ നിർമ്മാണ മത്സരം (09/06/25)

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് വേണ്ടി  റീൽ നിർമ്മാണ മത്സരം സംഘടിപ്പിച്ചു ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്  നടത്തിയ  മെഹന്തി ഫെസ്റ്റിന്റെ റീൽസ് ആണ്‌ നിർമ്മിച്ചത്  മത്സരത്തിൽ വൈഗ പി ഒന്നും ശ്രീലക്ഷ്മി രണ്ടും നിവേദ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

 
 
 

മാതൃകാ അഭിരുചി പരീക്ഷ നടത്തി (17/06/25)

17/06/2025 ചൊവ്വ ഡി ജി എച്ച് എസ് എസ് താനൂരിലെ 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ്സിൽ നിന്നും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എടുക്കാൻ അപേക്ഷിച്ച കുട്ടികൾക്ക് മാതൃകാ അഭിരുചി പരീക്ഷ നടത്തി. ഒമ്പതാം ക്ലാസ്സിന്റെ ഐ ടി ലാബിലെ 17 ലാപ്പുകളിൽ മാതൃകാ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താണ് പരീക്ഷ നടത്തിയത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പരീക്ഷ നടന്നു. 8A മുതൽ 8U വരെയുള്ള ക്ലാസ്സുകളിൽ നിന്നും അപേക്ഷിച്ച 183 കുട്ടികൾ മാതൃകാ പരീക്ഷ എഴുതി. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ നന്ദിത ബി , നന്ദന ബി, നിവേദ് ആർ , നൂറ മിസ്‌രിയ ടി , ശ്രീരഞ്ജ് പി കെ , വൈഗ പി എന്നിവർ നേതൃത്വം നൽകി .

 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ
 
ഡി ജി എച്ച് എസ് എസ് താനൂർ

രക്ഷിതാക്കൾക്ക് സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ പരിചയപ്പെടുത്തി (25/06/25)

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ്,നന്ദന,നന്ദിത,വൈഗ എന്നീ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ പരിചയപ്പെടുത്തി. പുതുകാലവും കുട്ടികളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനോടൊപ്പമാണ് സമഗ്ര പോർട്ടൽ പരിചയപ്പെടുത്തലും നടന്നത് . മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ടി.എ

പ്രസിഡണ്ട് കാദർ കുട്ടി വിശാരത്ത് ഉദ്ഘാടനം ചെയ്തു. എസ്.ആർ ജി കൺവീനർ രാജേഷ് എൻ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ടി.പി. റസാഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.

 
 
 

ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025)

ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു. അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു. സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.