പ്രമാണം:Lk21080june6.jpg
പൂർണ്ണ വലിപ്പം (1,280 × 531 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 110 കെ.ബി., മൈം തരം: image/jpeg)
ലോക പരിസ്ഥിതി ദിനം ആചരിച്ചു
തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ തച്ചമ്പാറ കൃഷിഭവന്റെയും സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു മാസ്റ്റർ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മലിനീകരണ വിമുക്ത ഭൂമി എന്ന ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു വൃക്ഷത്തൈ നടുന്നതിനോടൊപ്പം തന്നെ വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു . വിവിധ സന്നദ്ധ സംഘടനകളായ എൻഎസ്എസ് , എൻസിസി , സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും സ്കൂൾ ക്യാമ്പസിൽ കൽപക മരം പോലുള്ള വിവിധ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരണം നടത്തി . ചടങ്ങിൽ തച്ചമ്പാറ പഞ്ചായത്ത് കൃഷി ഓഫീസർ ചിത്ര , പി ടി എ പ്രസിഡൻറ് സക്കീർ ഹുസൈൻ പ്രിൻസിപ്പൽ സ്മിത പി അയ്യങ്കുളം ഹെഡ്മാസ്റ്റർ പി എസ് പ്രസാദ് സന്നദ്ധ സംഘടനകളുടെ കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:59, 26 ജൂൺ 2025 | 1,280 × 531 (110 കെ.ബി.) | Dbhsthachampara (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: