വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2025-26

13:03, 26 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) ('== '''രക്തദാനദിനം ജൂൺ 14'''   == അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി ജെ. ആർ .സി യുടെ നേതൃത്വത്തിൽ ജൂൺ 16 നു സ്പെഷ്യൽ അസംബ്ലി നടത്തുകയും രക്ത ദാന ദിനത്തിന്റെ പ്രാധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രക്തദാനദിനം ജൂൺ 14  

അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി ജെ. ആർ .സി യുടെ നേതൃത്വത്തിൽ ജൂൺ 16 നു സ്പെഷ്യൽ അസംബ്ലി നടത്തുകയും രക്ത ദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലബ് ലീഡറായ അഭിരാമി സംസാരിക്കുകയും ചെയ്തു. രക്തദാന ദിനവുമായി ബന്ധപ്പെട്ടു ജെ .ആർ.സി ക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളെ കുറിച്ച് ക്ലബ് കൺവീനർ ശ്രീമതി. രാഖി രഘുനാഥ് സംസാരിച്ചു .ജെ. ആർ .സി  കേഡറ്റ്‌സ് തയ്യാറാക്കിയ ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ് മിസ്ട്രെസ് ശ്രീമതി. റീമ ടീച്ചറിന് കൈമാറി .രക്തദാന ദിനത്തോട് അനുബന്ധിച്ചു ഉപന്യാസ മത്സരം ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു .