പ്രമാണം:26033 maths1.jpeg
പൂർണ്ണ വലിപ്പം (1,156 × 520 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 83 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വളരുന്ന ഗണിത നിഘണ്ടു. ഓരോ അധ്യയനവർഷവും കുട്ടി നേടുന്ന ഗണിത ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ചാം ക്ലാസ്സിൽ ഇത് ആരംഭിക്കുന്ന ഒരു കുട്ടി പത്താം ക്ലാസ്സിൽ എത്തുമ്പോൾ അവന്റെ കൈവശം ഒരു സമ്പൂർണ ഗണിത നിഘണ്ടു രൂപപ്പെടുന്നു. സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം മാത്തമാറ്റിക്സ് ക്ലബ്ബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന, വളരുന്ന മാത്തമാറ്റിക്സ് ഡിക്ഷ്ണറിയുടെ ഉദ്ഘാടനവും, കവർപേജ് പ്രകാശനവും സ്കൂൾ ഹെഡ്മാസ്റ്റർ, ശ്രീ ജോസഫ് സെനൻ നിർവഹിക്കുന്നു.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് ,2.5 സാമാന്യ, 2.0 സാമാന്യ ഒപ്പം 1.0 സാമാന്യ അനുവാദപത്രങ്ങൾ പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
| ⧼Wm-license-gfdl-1.2-and-later⧽ |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:10, 25 ജൂൺ 2025 | 1,156 × 520 (83 കെ.ബി.) | 26033 (സംവാദം | സംഭാവനകൾ) | എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിലെ മാത്തമാറ്റിക്സ് ക്ലബ്ബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന, വളരുന്ന മാത്തമാറ്റിക്സ് ഡിക്ഷ്ണറിയുടെ ഉദ്ഘാടനവും, കവർപേജ് പ്രകാശനവും സ്കൂൾ ഹെഡ്മാസ്റ്റർ, ശ്രീ ജോസഫ് സെനൻ നിർവഹിക്കുന്നു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: