സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വളരുന്ന ഗണിത നിഘണ്ടു. ഓരോ അധ്യയനവർഷവും കുട്ടി നേടുന്ന ഗണിത ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ചാം ക്ലാസ്സിൽ ഇത് ആരംഭിക്കുന്ന ഒരു കുട്ടി പത്താം ക്ലാസ്സിൽ എത്തുമ്പോൾ അവന്റെ കൈവശം ഒരു സമ്പൂർണ ഗണിത നിഘണ്ടു രൂപപ്പെടുന്നു.