ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11002 |
| യൂണിറ്റ് നമ്പർ | 1 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Showrabha |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Kavitha N |
| അവസാനം തിരുത്തിയത് | |
| 22-06-2025 | Kavitharupesh |

2024-25 വർഷത്തെ റുട്ടീൻ ക്ലാസുകൾ ആരംഭിച്ചു

ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് ഇലക്ഷൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തി. റിസൾട്ട് പ്രഖ്യാപനവും തത്സസമയം പ്രദർശനം നടന്നു. ഇലക്ഷൻ ഒഫീഷ്യൽസും, വോട്ടെണ്ണൽ ഒഫീഷ്യൽസും ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളായിരുന്നു. ഇലക്ഷൻ നടത്താനുളള സാങ്കേതിക സഹായങ്ങൾ Little Kite യൂണിറ്റ് ചെയ്തു നൽകി.

ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കൂൾ ലവൽ ക്യാമ്പ് നടന്നു .BEM സ്കൂളിലെ അധ്യാപിക ക്ലാസിന് നേതൃത്വം നൽകി. സബ് ജില്ല ക്യാമ്പിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തി.സ്കൂളിലെ മറ്റ് കുട്ടികൾക്കും പരിപാടി കാണുവാനുള്ള അവസരം ഒരുക്കി. വിവിധ റോബോട്ടുകളും ,അവയുടെ പ്രവർത്തനങ്ങളും കുട്ടികൾ വിശദമാക്കി.