എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്പോർട്സ് ക്ലബ്ബ്/2025-26
അന്താരാഷ്ട്ര യോഗ ദിനം
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ SPC യൂനിറ്റും സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അന്താഷ്ട്ര യോഗ ദിനാചരണം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യോഗ ട്രൈനർ ശിവകാമി ശശിധരൻ പരിശീലനത്തിന് നേതൃത്വം നൽകി. കെ രഞ്ജിനി ടീച്ചർ, ദിവ്യടീച്ചർ, എന്നിവർ പ്രസംഗിച്ചു. കെ വി സിയാദ് മാസ്റ്റർ സ്വാഗതവും പി പി ഹാരിസ് മാസ്റ്റർ നന്ദിയും പറഞ്ഞു.