കടമ്പൂർ സൗത്ത് എൽ പി എസ്
കടമ്പൂർ സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
കടമ്പൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Manasjukunu |
ചരിത്രം
കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂര്‍ സൗത്ത് എല്‍ പി സ്കൂള്‍. ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കള്‍ സ്ഥാപകനായ ഈ വിദ്യാലയം 1916ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ് ആയിരുന്നു. 1950ല്‍ മാനേജ്‌മെന്‍റ് കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു.
ഭൗതികസൗകര്യങ്ങള്‍
സ്റ്റേജ് പാചകപ്പുര ഊഞ്ഞാല്‍ വാഹന സൗകര്യം
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റുകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സൈക്കിള്‍ പരിശീലനം അമ്മ വായന ദിനാചരണങ്ങള്‍ പൊതു വിജ്ഞാനം കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പ്രത്യേക പരിശീലനം
നേട്ടങ്ങള്‍
എല്‍ എല്‍ എസ് വിജയികള്‍:
സ്മേരാ സുരേന്ദ്രന്‍ (1998-1999)
മേഘനാഥ് കെ (1999-2000) ശ്രീരജ് എസ് (2001-2002)
അമല്‍ ശ്യാം എസ് (2001-2002)
ആദിത്യ കെ (2001-2002)
അനുശ്രീ വി (2001-2002)
നവനീത് ടി ചന്ദ്രന്‍ (2002-2003) സോനാലി പ്രകാശന്‍ (2002-2003)
ഐശ്വര്യ എം എസ് (2004-2005)
മാനസ് പി (2005-2006)
അഞ്ജലി ടി (2006-2007)
റിസ് വാനത്ത്ബീ വി വി പി (2006-2007)
ശിഖാ മോഹന്‍ (2006-2007)
നന്ദന എം (2014-2015)
സബരിയ കെ പി (2014-2015)
മാനേജ്‌മെന്റ്
എം സി ചന്ദ്രമതി
മുന്‍സാരഥികള്‍
കെ സി കൃഷ്ണൻ
കെ യശോദ
എ ബാലൻ
പി കമലാക്ഷി
വി രാധ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മനോജ് കോമത്ത് (സയന്റിസ്റ്റ്)
പ്രസന്നൻ (സയന്റിസ്റ്റ്)
അനുശ്രീ (ഡോക്ടർ)
വഴികാട്ടി
{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}