എം.യു.എച്ച്.എസ്.എസ്. ഊരകം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('<big>'''എം യു എച്ച് എസ് എസ് ഊരകം''</big> 2025-28 Little Kites ബാച്ചിലേക്ക് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് Model Aptitude Test ഇന്ന് നടത്തി. തയ്യാറെടുപ്പുകൾ 9ആം ക്ലാസ്സിലെ LK കുട്ടികളെ കൊണ്ട് ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'എം യു എച്ച് എസ് എസ് ഊരകം 2025-28 Little Kites ബാച്ചിലേക്ക് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് Model Aptitude Test ഇന്ന് നടത്തി. തയ്യാറെടുപ്പുകൾ 9ആം ക്ലാസ്സിലെ LK കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും, സോഫ്റ്റ്‌വെയർ പരിചയപ്പെടുന്നതിന് ഉള്ള പരീക്ഷ,രജിസ്റ്റർ ചെയ്ത കുട്ടികളെ LK കുട്ടികളുടെ നേതൃത്വത്തിൽ മോഡൽ അഭിരുചി പരീക്ഷക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. ജൂൺ 19 ന് ആണ് പരീക്ഷ നടത്തിയത്.

എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം

'വായന ദിനം ജൂൺ 19 വായന ദിനത്തോടനുബന്ധിച്ചു ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ഊരകം വി.സി ബാലകൃഷ്ണ പണിക്കർ സ്മാരക വായനശാല സന്ദർശിച്ചതിന്റെ ഡോക്യൂമെന്റഷൻ ചിത്രീകരിക്കുന്ന Little kites ലെ വിദ്യാർത്ഥികൾ.

എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം