ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2025-26

22:45, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12043gvhsskayyur (സംവാദം | സംഭാവനകൾ) (' '''പ്രവേശനോത്സവവും വിജയോത്സവവും''' ലഘുചിത്രം|വിജയോത്സവം 2025 -26 അധ്യയന വ‌‌ർഷത്തെ '''പ്രവേശനോത്സവവും വിജയോത്സവവും ജുൺ 2ാം തീയതി സ്കൂൾ അസംബ്ലിഹാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പ്രവേശനോത്സവവും വിജയോത്സവവും

വിജയോത്സവം

2025 -26 അധ്യയന വ‌‌ർഷത്തെ പ്രവേശനോത്സവവും വിജയോത്സവവും ജുൺ 2ാം തീയതി സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അജിത്ത് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.നവാഗതരെ മധുരം നൽകി സ്വീകരിച്ചു. USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികളയും SSLC, +2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും, സംസ്ഥാനകായിക മേളയിലെ വിജയികളേയും ചടങ്ങിൽ വച്ച് അനുമോദിച്ചു.

പ്രവേശനോത്സവം