നാഷണൽ സ്ക്കൂൾ വെങ്ങോല

03:52, 1 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ആമുഖം == 2003 ജൂണ്‍ 2ാം തീയതി അന്നത്തെ കൊച്ചിന്‍ സര്‍വ്വകലാശാല വ…)

ആമുഖം

2003 ജൂണ്‍ 2ാം തീയതി അന്നത്തെ കൊച്ചിന്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ശ്രീ ച. ഉണ്ണികൃഷ്‌ണന്‍ നായര്‍ സ്‌കൂള്‍ ഉദ്‌ഘാടനം ചെയ്‌തു. കേവലം 52 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ആണ്‌ ഉായിരുന്നത്‌. ശ്രീ. ച. ഢ. യാക്കോബ്‌, സ്ഥാപനത്തിന്റെ പ്രഥമ ഹെഡ്‌മാസ്റ്ററായും നിയമിക്കപ്പെട്ടു. അല്ലാമ ഇക്‌ബാല്‍ നാഷണല്‍ ഫൗഷേന്‍ ഫോര്‍ എഡ്യുക്കേഷന്‍ ആന്റ്‌ ട്രെയിനിംഗ്‌ എന്ന ട്രസ്റ്റിന്റെ കീഴിലാണ്‌ ഈ സ്ഥാപനം സ്ഥാപിതമായത്‌. ട്രസ്റ്റ്‌ വക 4 ഏക്കര്‍ 30 സെന്റ്‌ സ്ഥലത്ത്‌ 2003 ജൂണില്‍ ആരംഭിച്ച പ്രീപ്രൈമറിയെ കൂടാതെ 2003 ആഗസ്റ്റ്‌ 14ാം തീയതി സ്റ്റാന്‍ഡേര്‍ഡ്‌ ക, ഢ, ഢകകക എന്നിവയും സ്ഥാപിതമായി. 2005 ജൂണില്‍ 1 മുതല്‍ 10 വരെയുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ പൂര്‍ണ്ണമായി 2006 മാര്‍ച്ചില്‍ ആദ്യ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതി എല്ലാവരും പാസായി. ഈ നാട്ടിലെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ അപര്യാപ്‌തത ഈ സ്ഥാപനത്തിന്റെ ആരംഭത്തോടെ പരിഹരിക്കപ്പെട്ടു. ശോഭനമായ ഒരു സരസ്വതീക്ഷേത്രം ഈ നാട്ടില്‍ ഉായതില്‍ എല്ലാവരും ആഹ്‌ളാദഭരിതരാണ്‌. ഇതിനോടകം 4 എസ്‌. എസ്‌. എസ.്‌ എല്‍. സി ബാച്ചുകള്‍ പരീക്ഷ എഴുതി എല്ലാവരും ജയിച്ച്‌ പുറത്തുപോയി. പാഠ്യേതര വിഷയങ്ങളിലും സ്‌കൂള്‍ മികവ്‌ പുലര്‍ത്തുന്നു്‌. ഇപ്പോള്‍ 550 വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നു. സ്‌കൂളിന്റെ സഹോദര സ്ഥാപനങ്ങളായി നാഷണല്‍ കോളേജ്‌ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍, (ബി. എഡ്‌, എം. എഡ്‌ ) നാഷണല്‍ ടി. ടി. ഐ എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :

"https://schoolwiki.in/index.php?title=നാഷണൽ_സ്ക്കൂൾ_വെങ്ങോല&oldid=2711" എന്ന താളിൽനിന്ന് ശേഖരിച്ചത്