എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26

19:06, 15 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36048 (സംവാദം | സംഭാവനകൾ) (' == ഹൈസ്കൂൾ വിഭാഗം == ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 6 ഡിവിഷനുകളിൽ 134 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ലീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 6 ഡിവിഷനുകളിൽ 134 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ലീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. അറബി പഠിപ്പിക്കാൻ പ്രത്യേക അധ്യാപകർ ഉണ്ട് . കമ്പ്യൂട്ടർ ലാബുകൾ, സയൻസ്, സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്