സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ
................................ == ചരിത്രം ==എറണാകുളം ജില്ലയുടെ തെക്കേയറ്റതായി സ്ഥിതി ചെയ്യുന്ന സെന്‍റ്. ഫ്രാന്‍സിസ് യു.പി സ്കൂള്‍ 1897 ല്‍ സ്ഥാപിതമായി. 2000-ല്‍ മാനേജരായി നിയമിതനായ ബഹു. ജോസഫ് പാലാട്ടിയച്ചന്‍റെ കാലത്താണ് വിദ്യാലയത്തില്‍ 5-ാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയം, അറബി ക്ലാസുകള്‍ ആരംഭിക്കുന്നത്. വിദ്യാലയത്തിലേക്ക് കൂടുതല്‍ കുട്ടികള്‍ വരാന്‍ ഇത് കാരണമായി. 4ബസ്സുകള്‍ വാങ്ങുകയും നാടിന്‍റെ നാനഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തുകയും 1 മുതല്‍ 7 വരെ 3ഉം 4ഉം ഡിവിഷനുകളായി വിദ്യാലയം അതിന്‍റെ അത്യുന്നതി പ്രാപിക്കുകയും ചെയ്തു. ഇന്ന് മനോഹരമായ ഒറ്റകെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. എണ്ണ മറ്റ തലമുറകള്‍ ഈ മഹാദീപത്തില്‍ നിന്നും ജ്വാലകള്‍ ഉള്‍കൊണ്ട് പ്രകാശിതരായി തിരിച്ചുപോയി. മണ്‍മറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകര്‍ മാനേജര്‍മാര്‍ അദ്ധ്യാപകരക്ഷാകര്‍തൃ സമിതി അംഗങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നും തുണയായി കൂടെ നില്‍ക്കുന്ന നല്ലവരായ നാട്ടുകാര്‍ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരന്‍റെ കടാക്ഷത്തില്‍ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു.
സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Sands |
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}