എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ലിറ്റിൽകൈറ്റ്സ്/2024-27
| 26010-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26010 |
| യൂണിറ്റ് നമ്പർ | LK/2018/26010 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ലീഡർ | ദേവിക സജിത്ത് |
| ഡെപ്യൂട്ടി ലീഡർ | നിഹ അനിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Mary Latha K M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Gijji V G |
| അവസാനം തിരുത്തിയത് | |
| 11-06-2025 | 26010 |
| MEMBERS LIST 2024- 2027 BATCH | ||||
| Sl No | Name | Adminssion No | Class | Division |
| 1 | AADHISH VINOD | 9567 | 8 | B |
| 2 | ABDIEL ANTONY | 9238 | 8 | B |
| 3 | AISWARYA K.R | 9534 | 8 | B |
| 4 | AJMAL ABOOBACKER | 9037 | 8 | B |
| 5 | ANET ANTONY | 9559 | 8 | B |
| 6 | ANN MARIYA K.S | 9391 | 8 | A |
| 7 | ANSA JOSEPH | 9384 | 8 | A |
| 8 | AQUEENA MARIA | 9382 | 8 | A |
| 9 | ARUSH PAUL | 9390 | 8 | B |
| 10 | ASHNA MANOJ | 9264 | 8 | A |
| 11 | DEVIKA SAJITH V. | 9114 | 8 | A |
| 12 | HRIDYA HYBIN | 9306 | 8 | A |
| 13 | ISHAN SHAJI | 9299 | 8 | B |
| 14 | JOSEPH ARNOLD T.J | 9415 | 8 | B |
| 15 | NANDANA BINU | 8997 | 8 | A |
| 16 | NANDANA E.R | 9535 | 8 | B |
| 17 | NIHA | 8995 | 8 | A |
| 18 | RIJU P.B | 9063 | 8 | A |
| 19 | SANU DAS | 9574 | 8 | B |
| 20 | SERA SAJI | 9557 | 8 | B |
| 21 | THEJUS KRISHNA M.S | 9381 | 8 | B |
അവധിക്കാല സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് മെയ് മുപ്പതാം തീയതി ശനിയാഴ്ച എച്ച്എസ്എസ്എഫ് ജീസസ് കോതാട് സ്കൂളിൽ വച്ച് രാവിലെ 10 മണിക്ക് ആരംഭിച്ചു. അൽഫാറൂഖിയ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റഷീദ് സാറായിരുന്നു ആർ . പി. യായി ക്ലാസ് എടുത്തത്. കുട്ടികളെല്ലാവരും ഗ്രൂപ്പ് ആയി തിരിഞ്ഞ ശേഷം റീൽസ് തയ്യാറാക്കുന്നതിനായി സ്കൂളുമായി ബന്ധപ്പെട്ട വീഡിയോ എടുത്തു.
kdenlive എഡിറ്റ് ചെയ്യുകയും സാറിന്റെ നിർദ്ദേശപ്രകാരം വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. രാവിലെയും വൈകിട്ടും ലഘു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. വീഡിയോ എഡിറ്റിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു.