സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ
വിലാസം
മടവൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2009Cmchs




കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോ മീറെര്‍ അകലത്തില്‍ സ്ഥിതിചെയുന്ന മടവൂര്‍ ഗ്രമാപ്രതെഷത്തിന്റെ മധ്യബഗതായി,ടെക്ഷിനെദ്യയിലെ തന്നെ പ്രമുഖ മുസ്ലിം തീര്തടന കേന്ദ്രമായ മടവൂര്‍ സി എം മാഖാമിനടുതായി സ്ഥിതിചെയുന്ന അഗീകാരമുള്ള ഒരു അനൈട്ടെദ് ഹൈസ്കൂള്‍ ആന്നു സി എം സെന്റര്‍ ഹൈസ്കൂള്‍.കോഴിക്കോട് നിന്ന് വയനാട് ബംഗ്ലോരെ എന്‍ എച് റൂട്ടില്‍ പടനിലത്ത് നിന്നും 3 കിലോ മീറെര്‍ വടക്ക് പടിഞ്ചരായി ഈ സ്ഥാപനം സ്ഥിതി ചെയുന്നത് .

ചരിത്രം

സാമൂഹിക സംസ്കാരീക വൈകനനിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സി എം മെമ്മോറിയല്‍ സെന്റ്രെരിന്റെ വിവിധങ്ങളായ സംരഭങ്ങളില്‍ ഒന്നന്നു സി എം സെന്റര്‍ ഹൈസ്കൂള്‍ 2001 ല്‍ ഒരു പ്രൈവറ്റ് സ്കൂള്‍ ആയി ആരഭികുകയും 2003 ല്‍ താത്കാലിക അഗീകാരവും തുടര്‍ന്ന് 2006 ല്‍ സ്ഥിര അഗീകരതിന്നു സര്‍കാരില്‍ നിന്ന് അനുമതിയും ലഭിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളും ഒരു വിശാലമായ കമ്പ്യൂട്ടര്‍ ലാബും ,സയന്‍സ് ലാബും ,ലൈബ്രറിയും അടങ്ങിയ എരുനിലകെടിടമാണ് സ്കൂള്‍നു ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2003 - 2005 മുഹമ്മദ്‌ ഫരൂക് 2005 - 2007 അബ്ദുല്‍ രസ്സാക് 2007 - അത്രുമാന്‍ കെ.കെ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക