ജി.എച്ച്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| . 11072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | . 11072 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | .30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | . Renjith V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | . Anagha G |
| അവസാനം തിരുത്തിയത് | |
| 08-06-2025 | Renjith Koliyadukkam |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2024
2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പ് ഒക്ടോബർ ഏഴിന് സ്കൂളിൽ വച്ച് നടന്നു.

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ കൈമിസ്ട്രസ് അർച്ചന ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു.

പ്രോഗ്രാമിംഗ് ആനിമേഷൻ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുന്ന സെക്ഷനുകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.
