ഉള്ളടക്കത്തിലേക്ക് പോവുക

Govt. UPS Attukal

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42545 (സംവാദം | സംഭാവനകൾ)
Govt. UPS Attukal
വിലാസം
ആട്ടുകാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,English
അവസാനം തിരുത്തിയത്
24-01-201742545




ചരിത്രം

         1919– ല്‍ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തില്‍ ഒരു ഓല കെട്ടിടത്തില്‍ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാല്‍ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു

പ്രഥമാധ്യാപകന്‍. 1949 – ല്‍ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേര്‍ക്ക് ഗവണ്‍മെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉള്‍പ്പെടെ ഒരു തുക ഗ്രാന്റായി ദിവാന്‍ അനുവദിച്ചു. കൊല്ലവര്‍ഷം 1123-ല്‍ കൃഷ്ണപിള്ള മരിച്ചു. അദ്ദേഹത്തിന്റെ മകളായ ഭാര്‍ഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവണ്‍മെന്റിന് നല്‍കി. അതില്‍ പുതിയ കെട്ടിടവും 1960 – ല്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിര്‍മ്മിച്ചു. അന്നത്തെ സര്‍ക്കാര്‍ നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരന്‍ നായര്‍ നല്‍കിയ ഒരേക്കര്‍ സ്ഥലവും ശ്രീ പാമ്പാടി ബാലന്‍ നായര്‍ പ്രസിഡന്റായിട്ടുള്ള സ്കൂള്‍ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂള്‍ അനുവദിക്കുന്നതിലേക്കായി സര്‍ക്കാറിലേക്ക് കെട്ടിവച്ചു. 1981 – ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._UPS_Attukal&oldid=269356" എന്ന താളിൽനിന്ന് ശേഖരിച്ചത്