മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം 2025
മുസ്ലിം ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ജൂൺ രണ്ടാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ വർണ്ണശബളമായി അലങ്കരിക്കുകയും പുതിയ കുട്ടികളെ സ്വീകരിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റംലി ടീച്ചർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.

