ഉള്ളടക്കത്തിലേക്ക് പോവുക

മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
പ്രവേശനോത്സവം

പ്രവേശനോത്സവം 2025

മുസ്ലിം ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ജൂൺ രണ്ടാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ വർണ്ണശബളമായി അലങ്കരിക്കുകയും പുതിയ കുട്ടികളെ സ്വീകരിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റംലി ടീച്ചർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്ത

പ്രവേശനോത്സവം
പ്രവേശനോത്സവം

ലഹരി വിരുദ്ധദിനാചരണം

ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.കുട്ടികൾ സുംബ ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു.

ലഹരി വിരുദ്ധദിനാചരണം