സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenajose (സംവാദം | സംഭാവനകൾ) (→‎ജ‍ൂനിയർ റെഡ് ക്രോസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജ‍ൂനിയർ റെഡ് ക്രോസ്

'ലോകത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധതയുള്ള ഏറ്റവും വലിയ സംഘടനയായ ജുനിയർ റെഡ് ക്രോസ്സ് അഥവാ JRC-അതിജീവനവഴികളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.