ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സ്കൂൾതല ക്യാമ്പ് 2025
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം, ഡോക്യുമെൻറേഷൻ തുടങ്ങിയ വിഷയങ്ങ ളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. സ്‌കൂൾ ഹെഡ് മാസ്റ്റർ സുരേഷ് കെ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.കൈറ്റ്സ് അധ്യാപകർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗിക മായി കാര്യങ്ങൾ മനസ്സിലാക്കാനും ക്യാമ്പ് സഹായകമായി. ക്യാമ്പ് വിദ്യാർത്ഥികൾക്ക് നവീന സാ ങ്കേതിക വിദ്യകളിൽ അറിവ് നേടാൻ മികച്ച അവസരമൊരുക്കി.
| 48090-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48090 |
| യൂണിറ്റ് നമ്പർ | LK/2018/48090 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | ഫാത്തിമ സന കെ |
| ഡെപ്യൂട്ടി ലീഡർ | ജസൽ ഹാദി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫർസാന കെ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നബീല കെ പി |
| അവസാനം തിരുത്തിയത് | |
| 05-06-2025 | Nabeelakp |
ചിത്രശാല
-
LK School Camp