ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25057 |
| യൂണിറ്റ് നമ്പർ | LK/2018/25057 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ലീഡർ | പാർകവി |
| ഡെപ്യൂട്ടി ലീഡർ | നിംപുജ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി പ്രഭ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നസീറ ഇ എ |
| അവസാനം തിരുത്തിയത് | |
| 04-06-2025 | 25057M |
റോബോഫെസ്റ്റ്
ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, മുപ്പത്തടം 21/02/2025 ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തി - സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ വി എം പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ നൂതനാശയങ്ങളുപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം മറ്റു കുട്ടികൾക്ക് കൗതുകമായി. Automatic cloth liner, Theft alarm , Signal System to avoid accidents in Zebra Crossing , Automatic water Supply System തുടങ്ങിയവ പ്രദർശിപ്പിച്ചു. കൈറ്റ് മിസ്ട്രസുമാരായ ലക്ഷ്മി പ്രഭ എം, നസീറ ഇ എ എന്നിവരുടെ നേതൃത്വത്തിലാണ് റോബോ ഫെസ്റ്റ് സംഘടിപ്പിച്ചത്