റോബോഫെസ്റ്റ്

ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, മുപ്പത്തടം   21/02/2025 ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തി - സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ വി എം പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ  നൂതനാശയങ്ങളുപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം മറ്റു കുട്ടികൾക്ക് കൗതുകമായി. Automatic cloth liner, Theft alarm , Signal System to avoid accidents in Zebra Crossing , Automatic water Supply System തുടങ്ങിയവ പ്രദർശിപ്പിച്ചു. കൈറ്റ് മിസ്ട്രസുമാരായ ലക്ഷ്മി പ്രഭ എം, നസീറ ഇ എ എന്നിവരുടെ നേതൃത്വത്തിലാണ്

റോബോ ഫെസ്റ്റ് സംഘടിപ്പിച്ചത്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
   ഫ്രീഡം ഫെസ്റ്റ്   ഡിജിറ്റൽ മാഗസിൻ   LK Alumni   2018-20   2019-21   2020-23   2021-24   2022-25  
25057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25057
യൂണിറ്റ് നമ്പർLK/2018/25057
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർപാർകവി
ഡെപ്യൂട്ടി ലീഡർനിംപുജ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി പ്രഭ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നസീറ ഇ എ
അവസാനം തിരുത്തിയത്
03-06-202525057M