ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26

21:49, 3 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവം 2025''' == ഈ വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് നാസറ‍ുദീൻ സാറിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കെ.ജി....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025

ഈ വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് നാസറ‍ുദീൻ സാറിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് നി‌‍‍ർവഹിച്ച‍ു. ഈ ചടങ്ങിൽ ശ്രീ. പ്രഭാഷ് പാലാഴി വിശിഷ്ടാതിഥിയായി .