ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്ഃ2024-27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 29/5/2025 ന് നടന്നു. രാവിലെ 10 മണി മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ് . Sr Stella A J ആയിരുന്നു ക്യാമ്പിന്റെ RP. കുട്ടികൾ റീൽസ് നിർമ്മിക്കുകയും DSLR camera ഉപയോഗിച്ച് video നിർമ്മിക്കുകയും ചെയ്തു. Kdenlive Software ഉപയോഗിച്ചാണ് video edit ചെയ്തത്.