മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
- ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം
- ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
- രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക
- 11053 LK ക്ലബ്ബിന്റെ ചില വിവരങ്ങൾ ഒരു മാതൃകയായി ഈ താളിൽ ഉപയോഗിച്ചിട്ടുണ്ട്. അവ യഥാർത്ഥവിവരങ്ങളായി കാണരുത്
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ
ഇതിനുതാഴെ പ്രവർത്തനക്കുറിപ്പുകളും ചിത്രങ്ങളും തലക്കെട്ട് ചേർത്ത് നൽകുക) (11053 വിദ്യാലയത്തിന്റെ LK ക്ലബ്ബിന്റെ വിവരങ്ങൾ ഒരു മാതൃകയായി മുകളിൽ ഉപയോഗിച്ചിട്ടുണ്ട്)
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 BATCH 1 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ലീഡർ | ആദിഷ് എം |
| ഡെപ്യൂട്ടി ലീഡർ | മഹിമ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രമോദ് കുമാർ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ ബി എസ് |
| അവസാനം തിരുത്തിയത് | |
| 30-05-2025 | Schoolwikihelpdesk |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2020-23 |
| അംഗങ്ങളുടെ എണ്ണം | 40 BATCH 2 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ലീഡർ | ഇഷാൻ ജംഷിദ് |
| ഡെപ്യൂട്ടി ലീഡർ | ഷീംന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീന കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അർച്ചന നായർ എം കെ |
| അവസാനം തിരുത്തിയത് | |
| 30-05-2025 | Schoolwikihelpdesk |
അംഗങ്ങൾ
| S.NO | AD.NO | NAME | Div |
|---|---|---|---|
| 1 | 8833 | RITHUL KRISHNA K | D |
| 2 | 8834 | NAFEESATH RAZANA PM | D |
| 3 | 8846 | SWATHI K | E |
| 4 | 8851 | SREELAKSHMI J K | J |
| 5 | 8853 | EBRAHIM MIDLAJ CM | K |
| 6 | 8859 | JOSEPH D PULIKKOTTIL | J |
| 7 | 8878 | RAHUL BABU | A |
| 8 | 8879 | RAYYAN ABDULLA | A |
| 9 | 8883 | TRISHA B | A |
| 10 | 8886 | AYSHA RIDA K A | D |
| 11 | 8887 | SHIVADA MADHU | D |
അവധിക്കാല ക്യാമ്പ്
Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ക്യാമ്പ് കോർഡിനേറ്റർ എലിസബത്ത് തോമസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ ജീന ജയിംസ് , ജിൻസി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ littlekites കോ ഓർഡിനേറ്റർ അനു മേരി ജോസഫ് നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.