എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/മറ്റ്ക്ലബ്ബുകൾ-17

21:15, 25 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവൃത്തിപരിചയക്ലബ്ബ്

2018-19 അദ്ധ്യായന വർഷത്തെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ രൂപീകരണം ജൂൺ 29ന് നടന്നു.പ്രീതടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നയോഗത്തിൽ ക്ലബ്ബ് സെക്രട്ടറിയായി നേഹ.കെ 9 C ജോയിന്റ് സെക്രട്ടറിയായി അന്വയ.കെ 8 F എന്നീകുട്ടികളെ തെരഞ്ഞെടുത്തു. പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചക്കമഹോത്സവം നടത്തി.പ്രിൻസിപ്പാൾ ശ്രീമതി ഉഷാനന്ദിനി ടിച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചക്കകൊണ്ടുള്ള പല വിഭവങ്ങളും തയ്യാറാക്കി മേള മധുരതരമാക്കി.