എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/മറ്റ്ക്ലബ്ബുകൾ-17

പ്രവൃത്തിപരിചയക്ലബ്ബ്

2018-19 അദ്ധ്യായന വർഷത്തെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ രൂപീകരണം ജൂൺ 29ന് നടന്നു.പ്രീതടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നയോഗത്തിൽ ക്ലബ്ബ് സെക്രട്ടറിയായി നേഹ.കെ 9 C ജോയിന്റ് സെക്രട്ടറിയായി അന്വയ.കെ 8 F എന്നീകുട്ടികളെ തെരഞ്ഞെടുത്തു. പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചക്കമഹോത്സവം നടത്തി.പ്രിൻസിപ്പാൾ ശ്രീമതി ഉഷാനന്ദിനി ടിച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചക്കകൊണ്ടുള്ള പല വിഭവങ്ങളും തയ്യാറാക്കി മേള മധുരതരമാക്കി.