ജി.എച്ച്.എസ്. കരിപ്പോൾ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2024-27 വർഷത്തെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
2025 ഏപ്രിൽ 8 ചൊവ്വാഴ്ച GMHS കരിപ്പോൾ സ്കൂളിൽ Ubuntu 22.04 installation fest നടന്നു. 30 ലാപ്ടോപ്പുകളിൽ ഇത് ഇൻസ്റ്റാൾ ചെയ്യുകയുണ്ടായി.SITC അരുൺ മാഷിന്റെ നേതൃത്വത്തിൽ കൈറ്റ് മിസ്ട്രെസ് അഭിധ ടീച്ചർ, HM ബിന്ദു ടീച്ചർ, ദീപിക ടീച്ചർ, അനിത ടീച്ചർ എന്നിവരും 8,9 ക്ലാസ്സുകളിലെ 13 ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഇതിൽ സജീവമായി പങ്കെടുക്കുകയുണ്ടായി.കുട്ടികൾക്ക് അറിവിന്റെ പുതിയ അനുഭവം പകർന്നു നൽകുവാൻ ഇതിലൂടെ കഴിഞ്ഞു എന്ന് എല്ലാവരും വിലയിരുത്തി.