എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/AI

11:32, 25 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FOHSS Padinhattummuri (സംവാദം | സംഭാവനകൾ) (→‎AI)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

AI & റോബോട്ടിക്സ്

 

2024-25 അധ്യയന വർഷത്തിലാണ് എ.ഐ & റോബോട്ടിക്സ് ആരംഭിച്ചത്. 8 എ, ബി ക്ലാസുകളിൽ ആണ് എ ഐ റോബോട്ടിക്സ് ക്ലാസുകൾ നൽകുന്നത്.  സൈബർ സ്ക്വയറി ന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കൃത്യമായ മോഡ്യൂളുകളോട് കൂടി അനുയോജ്യമായ ക്ലാസുകളും, വർക്ക് ഷോപ്പുകളും നൽകിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്. വർഷാവസാനത്തിൽ ഡിജിറ്റൽ ഫെസ്റ്റിവൽ നടത്തിവരുന്നു... കുട്ടികളുടെ പഠന മികവിനും ടെക്നോളജി രംഗത്തെ കുട്ടികളുടെ വളർച്ചയെ പ്രതിനിധീകരിച്ചും   അവരുടെ പ്രത്യേകമായ ഹാർഡ് വർക്കിൽ നിന്നും റോബോട്ടിക്സുകൾ നിർമ്മിച് ഡിജിറ്റൽ ഫസ്റ്റ് അതിഗംഭീരമായി ആഘോഷിച്ചു വരുന്നു.