18:19, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BEENAKUMARITV(സംവാദം | സംഭാവനകൾ)('ലഘുചിത്രം|206x206ബിന്ദു 1.കാസർഗോഡ് നഗരസഭയുടെ സമീപം പ്രവർത്തിക്കുന്ന ആയുഷ്മാൻ ആരോഗ്യ മന്ദിരം ആയുഷ്മാൻ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
1.കാസർഗോഡ് നഗരസഭയുടെ സമീപം പ്രവർത്തിക്കുന്ന ആയുഷ്മാൻ ആരോഗ്യ മന്ദിരം ആയുഷ്മാൻ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ ലക്ഷ്യം പൊതുജനങ്ങളുടെ പ്രാഥമിക ആരോഗ്യം ഉറപ്പുവരുത്തുക എന്നുള്ളതാണ്.