1.കാസർഗോഡ് നഗരസഭയുടെ സമീപം പ്രവർത്തിക്കുന്ന ആയുഷ്മാൻ ആരോഗ്യ മന്ദിരം ആയുഷ്മാൻ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ ലക്ഷ്യം പൊതുജനങ്ങളുടെ പ്രാഥമിക ആരോഗ്യം ഉറപ്പുവരുത്തുക എന്നുള്ളതാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:BEENAKUMARITV&oldid=2665464" എന്ന താളിൽനിന്ന് ശേഖരിച്ചത്