ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.എം.എസ്.യു.പി.എസ് തളിക്കുളം
വിലാസം
തളിക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724572





ചരിത്രം

ആമുഖം: അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനായി കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനുമപ്പുറം നാട്ടിക മണപ്പുറത്തിന്റെ വിദ്യാകേന്ദ്രമായി ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ സി.എം.എസ്.യു.പി.സ്കൂൾ.തളിക്കുളം, അതിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ട് പുതിയ തലമുറക്കും വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ടിരിക്കയാണ് . A.D 1880 church of England missionary ആയ റവ: ബവർ തളിക്കുളം പത്താംകല്ലിനു സമീപം സ്ഥാപിച്ച പള്ളിക്കൂടം ആണ് സി.എം.എസ്.സ്കൂൾ.വളരെ ദൂരെ ദിക്കിൽനിന്നുപോലും വിദ്യ തേടി ഇവിടെ ആളുകൾ എത്തിച്ചേർന്നിരുന്നു.അവർക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യവും അന്ന് സ്കൂളിൽ ഉണ്ടായിരുന്നു.ഇത് ഒരു അംഗീകൃത ലോവർ പ്രൈമറി സ്കൂൾ ആയി തീർന്നത് 1903 ഇൽ ആണ്.മാണി മാസ്റ്ററുടെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ ആണ് പിന്നീട് സി.എം.എസ്.യു.പി.സ്കൂൾ ആയി മാറിയത് .1952ഇൽ ആണ് സ്കൂൾ അപ്പർ പ്രൈമറി ആയത്‌.സാധാരണകാർ ആയ കുട്ടികളെ പഠിപ്പിച്ചു വിജ്ഞാനത്തിന്റെ വിഹായസ്സിലേക് കൈപിടിച്ച് ഉയർത്തുന്നതിൽ നാട്ടിക മണപ്പുറത്തു ഈ വിദ്യാലയം വഹിച്ച പങ്ക് വളരെ വലുതാണ്.സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഉന്നത വ്യക്തിത്വങ്ങൾ സമൂഹത്തിൽ വിദ്യാലയത്തിന്റെയശസ്സ് ഉയർത്തുന്നു എന്നത് അഭിമാനകരംതന്നെ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.44715,76.09243|zoom=15}}