കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിന് ശേഷം 2021 നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നു.അണപൊട്ടിയ വെള്ളം പോലെയായിരുന്നു കുട്ടികളുടെ തിരിച്ചു വരവ്.