കടമ്പൂർ സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കടമ്പൂർ സൗത്ത് എൽ പി എസ്
വിലാസം
കടമ്പൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713157




ചരിത്രം

കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂര്‍ സൗത്ത് എല്‍ പി സ്കൂള്‍. ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കള്‍ സ്ഥാപകനായ ഈ വിദ്യാലയം 1916ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ല്‍ മാനേജ്‌മെന്‍റ് കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

സ്റ്റേജ് 

പാജകപ്പുര 

ഊഞ്ഞാല്‍ 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സൈക്കിള്‍ പരിശീലനം  

അമ്മ വായന
 
ദിനാചരണങ്ങള്‍
 
പൊതു വിജ്ഞാനം

മാനേജ്‌മെന്റ്

എം സി ചന്ദ്രമതി

മുന്‍സാരഥികള്‍

കെ സി കൃഷ്ണൻ 
കെ യശോദ 
എ ബാലൻ 
പി കമലാക്ഷി 
വി രാധ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 മനോജ് കോമത്ത്  (സയന്റിസ്റ്റ്)
 പ്രസന്നൻ (സയന്റിസ്റ്റ്)
 അനുശ്രീ (ഡോക്ടർ)

വഴികാട്ടി

{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കടമ്പൂർ_സൗത്ത്_എൽ_പി_എസ്&oldid=265939" എന്ന താളിൽനിന്ന് ശേഖരിച്ചത്