== കാപ്പ് ==

കാപ്പ്‍‍‍‍‍‍‍‍‍

‍‍

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പ്.“കാപ്പ് “എന്ന അതി സുന്ദരമായ ഗ്രാമം ,വെട്ടത്തൂരിന്റെയും തേലക്കാടിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവ.ഹൈസ്കൂൾ കാപ്പ്
 
കാപ്പ് ഗവ.ഹൈസ്കൂൾ‍
  • റേഷൻ കട
  • സഹകരണ ബാങ്ക്

ആരാധനാലയങ്ങൾ

  • കാപ്പ് ജുമാമസ്ജിദ്