സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2023-26

15:32, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BLESSYBABU (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ലിറ്റിൽകൈറ്റ്സിൽ ചേരാൻ ആഗ്രഹിച്ച് പേരു തന്ന 30 പേർക്ക് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തി. അതിൽ നിന്നും 20 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.

അഭിരുചി പരീക്ഷ

അഭിരുചി പരീക്ഷ

34030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34030
യൂണിറ്റ് നമ്പർLK/2018/-34030
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർGOWRI ABHILASH
ഡെപ്യൂട്ടി ലീഡർANANDAKRISHNAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sr.Shibi Abraham CMC
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sri.Freddy Jose
അവസാനം തിരുത്തിയത്
20-02-2025BLESSYBABU

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 13135 AAN ROSE
2 13147 GOWRI ABHILASH
3 13156 SIVASANKARAN S
4 13161 LIYA THOMAS
5 13165 BHAGHYA NANDINI T P
6 13175 ANGEL ROSE
7 13181 BAVYA BIJESH
8 13276 SREELAKSHMI M B
9 13365 SREYA JANEESH
10 13436 AKSHY SHAM
11 13461 AJAY DEV K S
12 13463 GOKUL KRISHNA
13 13464 GOVIND KRISHNA
14 13468 HARIKRISHNAN C R
15 13469 ANN MARIYA DENNY
16 13471 CHRISTO JOHNSON
17 13488 MUHAMMAD ALSABITH
18 13490 SREEHARI M S
19 13503 DOMINIC SAVIO P S
20 13514 KARTHIKEYAN S
21 13592 ADARSH C K
22 13594 AMRITHA RAJESH
23 13608 ANANDAKRISHNAN S
24 13813 DONAL JOSEPH

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2023-26 വ‍‍ർഷത്തെ പ്രിലിമിനറി ക്യാമ്പ് 2023ജൂലൈ 22-)൦ തീയതി കാവിൽ സെന്റ് മൈക്കിൾസ് സ്കൂളിൽ വച്ച് നടത്തി. തുറവൂർ സബ് ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ. ജോ‍ർജ്കുട്ടി ബി. ക്യാമ്പിന് നേതൃത്വം നൽകി. 24 കുട്ടികൾ പങ്കെടുത്തു.

യൂണിറ്റ് ക്യാമ്പ്

8/10/2024 ന് 9-ആം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി ക്യാമ്പ് നടത്തപ്പെട്ടു.റിസോർസ് പേഴ്സൺ ആയി എത്തിച്ചേർന്നത് ഗവ.ഗേൾസ് സ്കൂളിലെ അദ്ധ്യാപകനായ ആരിഫ് സർ ആണ് .കുട്ടികൾക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നൽകി .

റോബോട്ടിക് ഫെസ്റ്റ്

 
റോബോട്ടിക് ഫെസ്റ്റ്

14/02/2025 ന് 9-ആം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ST.MICHAEL'S H S കാവിൽ വച്ചു റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടു .കുട്ടികൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു .Dancing Light,Traffic light തുടങ്ങി കുട്ടികൾ തങ്ങൾക്ക് സാധിക്കുന്ന വിധത്തിലുള്ള വിവിധ സാങ്കേതിക ഉൽപന്നങ്ങൾ നിർമ്മിച്ചു .