ഈ വർഷത്തെ പ്രീലിമിനറി ക്യാമ്പ് ജൂൺ മാസത്തിൽ 7/8/2014 ൽ രാവിലെ 9.30 നു സ്കൂൾ ഐ ടി ലാബിൽ വച്ചുനടന്നു. എച് എം ബിന്ദു ടീച്ചർ ക്ലാസ് ഉത്‌ഘാടനം ചെയ്തു.കൈറ്റ്സ് മാസ്റ്റർ ഉണ്ണികൃഷ്ണൻ സർ ക്ലാസ് കൈകാര്യം ചെയ്തു.ഗൂഗിൾ ന്റെ ഉപയോഗത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണിച്ചു കൊണ്ടായിരുന്നു സർ സാങ്കേതിക വിദ്യയുടെ രസകരമായ ലോകത്തേക് കുട്ടികളുടെ ശ്രദ്ധയെ ആകർഷിച്ചത്.പിന്നീട് ഐ ടി ക്വിസ്സ് ആ നിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക്,എന്നീ വിഷയങ്ങളെ കുറിച് ക്ലാസ് എടുത്തു.ഉച്ചയ്ക് 3 മണിക് ശേഷം മാതാപിതാക്കൾക്കുള്ള ഉരു അവയർനസ്സ് ക്ലാസും നടത്തുകയുണ്ടായി.4.30 ഓട് കൂടി ക്ലാസ് അവസാനിച്ചു.