ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ മഴ

10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ മഴ എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മഴ മഴ മഴ പെയ്യുന്നു
ചറപറ ചറ പറ പെയ്യുന്നു
ആറുകൾ തോടുകൾ നിറയുന്നു
മീനുകൾ തുള്ളിച്ചാടുന്നു
മാനം വീണ്ടും കറക്കുന്നു
മഴ മഴ ചാറ പെയ്യുന്നു
 

കീർത്തന
3B ജി.എച്ച് എസ് എസ് വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത