ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് കാവീട്
വിലാസം
കാവീട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724227





ചരിത്രം

കാവീട് എ എല് പി സ്കൂളിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ജന്മ വര്ഷത്തേക്കുറിച്ചു സംശയം പ്രകടിപ്പിച്ചാല് അതിനവരെ കുറ്റം പറയേണ്ടതില്ല. 65 വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇവിടെ മറ്റൊരു വിദ്യാലയം നിലനിന്നിരുന്നു എന്ന് പഴമക്കാര് പറയുന്നു. ആയതിനു "ഇട്ടോക്കോട്ടു സ്കൂള്" എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല് ആ വിദ്യാലയം നാമാവശേഷമായതിന് ശേഷം 1952 ല് പാറയില് കൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില് ഔപചാരികമായി സ്കൂള് രൂപപ്പെട്ടത് എന്ന് തീര്ത്തു പറയാവുന്നതാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കാവീട്&oldid=264446" എന്ന താളിൽനിന്ന് ശേഖരിച്ചത്