വടകര താഴെ അങ്ങാടി

വടകരയിലെ വളരെ ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ് താഴെ അങ്ങാടി ഒരുകാലത്ത് ടിപ്പു സുൽത്താൻ്റെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ കേന്ദ്രമായിരുന്നു. നാളികേരവും അരിക്കായും ആയിരുന്നു ഇവിടുത്തെ പ്രധാന ഉൽപന്നങ്ങൾ, പാണ്ടികശാലകൾ എന്നിവ ഉൾപ്പെടുന്നു