വടകര താഴെ അങ്ങാടി

[[പ്രമാണം:16856 GSBS.jpeg}thumb}വടകര താഴെ അങ്ങാടി]

വടകരയിലെ വളരെ ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ് താഴെ അങ്ങാടി ഒരുകാലത്ത് ടിപ്പു സുൽത്താൻ്റെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ കേന്ദ്രമായിരുന്നു. നാളികേരവും അരിക്കായും ആയിരുന്നു ഇവിടുത്തെ പ്രധാന ഉൽപന്നങ്ങൾ, പാണ്ടികശാലകൾ എന്നിവ ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രം

കടത്തനാടിന്റെ മണ്ണിൽ പടിഞ്ഞാറു അറബിക്കടലിനടുത്ത് സ്ഥിതി ചെയ്യുന്ന തീരാപ്രദേശമാണ് വടകര താഴെ അങ്ങാടി .

പ്രധാന പൊതുസ്ഥാപനങ്ങൾ

പ്രാഥമികാരോഗ്യകേന്ദ്രം

,എം യു എം എച് എസ് എസ്

,മസ്ജിദ് ,തണൽ

ശ്രദ്ധേയരായ വ്യക്തികൾ

എം സി ഇബ്രാഹിം

കെ കെ മഹമ്മൂദ്

മൂസ

•ആരാധനാലയങ്ങൾ

മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

,എം യു എം എച് എസ് എസ്

ഗുജറാത്തി എസ ബി സ്കൂൾ

വളപ്പിൽഭാഗം എസ ബി സ്കൂൾ